കർണാടകയിൽ രാമനാഗരിയിൽ സിനിമ ചിത്രീകരണത്തിനിടെ ഹെലിക്കോപ്റ്റർ അപകടം . നടന്മാരായ അനിൽ , ഉദയ് എന്നിവർ അപകടത്തിൽ കൊല്ലപ്പെട്ടു . ഹെലികോപ്റ്ററിൽ നിന്ന് തടാകത്തിലേക്ക് ചാടുന്ന ക്ലൈമാക്സ് രംഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. ചിത്രത്തിൽ നായകനായ ദിനിയാ വിജയ് അദ്‌ഭുതകരമായി നീന്തി രക്ഷപെട്ടു. മരിച്ചവരുടെ ശവശരീരത്തിനായി തിരച്ചിൽ തുടരുകയാണ്
Leave a Comment