Bollywood

പ്രമുഖ ബോളിവുഡ് നടിയുടെ വിവാദ പരാമര്‍ശം; ‘ ഏ ദില്‍ഹേ മുഷ്കില്‍’ വിവാദത്തിലേക്ക്

കരൺ ജോഹർ ചിത്രമായ ‘ഏ ദിൽ ഹേ മുഷ്കിലി’ നെതിരെ അടുത്ത വിവാദം പൊട്ടിമുളച്ചിരിക്കുകയാണ്.  പ്രമുഖ ബോളിവുഡ്  നടിയുടെ കഥാപാത്രം ചിത്രത്തില്‍ പറയുന്ന വിവാദ  പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. ചിത്രത്തിൽ മുഹമ്മദ് റാഫിയുടെ ഒരു ഗാനം കേട്ട് പാടുകയാണോ അതോ കരയുകയാണോ എന്ന അനുഷ്ക ശർമ്മയുടെ സംഭാഷണമാണ് വിവാദ പരാമര്ശത്തിനിടയാക്കിയത്. ഇതിനെതിരെ മുഹമ്മദ് റാഫിയുടെ കുടുംബം നിയമ നടപടിക്ക് ഒരുങ്ങുകയാണ് . അദ്ദേഹം ഇന്ത്യൻ ചലച്ചിത്ര രംഗത്തിനു നൽകിയ സംഭാവനകൾ വിസ്മരിച്ചു കൊണ്ടാണ് ഇത്തരമൊരു സംഭാഷണം ചിത്രത്തിൽ ഉൾപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ മകൻ പറഞ്ഞു .

shortlink

Related Articles

Post Your Comments


Back to top button