ശ്രീവത്സന്‍ മേനോനും നടി ശ്വേതാമേനോനും തമ്മില്‍ വിവാഹമോചിതയായി എന്ന വ്യാജമാധ്യമ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കുകയാണ് ശ്വേതമേനോന്‍. ആദ്യമൊക്കെ വ്യാജവാര്‍ത്തകണ്ട് പ്രതികരിക്കാറുണ്ടെങ്കിലും ഇപ്പോള്‍ ഇത് കാണുമ്പോള്‍ ചിരിയാണ് വരുന്നതെന്നും ശ്വേത പറയുന്നു.
അവസാനം ഞാന്‍ വിവാഹമോചിതയായത് കഴിഞ്ഞ ജൂണിലാണ്. ഗള്‍ഫ് പരിപാടിക്കിടെ ഷാജോണാണ് വിവാഹമോചന വാര്‍ത്ത കാണിച്ചു തന്നത്. ഇതുകണ്ടപ്പോള്‍ തന്നെ ചിരിയടക്കാന്‍ കഴിഞ്ഞില്ല ഉടന്‍തന്നെ ഞാന്‍ എന്‍റെ ഭര്‍ത്താവിനെ വിളിച്ചു കാര്യം പറഞ്ഞു. ഞങ്ങളുടെ അടുത്ത വിവാഹമോചനം ഉടന്‍ ഉണ്ടാകുമോ? എന്നും അതിനു വേണ്ടി ഞങ്ങള്‍ ഇരുവരും കാത്തിരിക്കുകയാ ണെന്നും ശ്വേത തമാശരൂപേണ പറയുന്നു.
Post Your Comments