
എബ്രിഡ് ഷൈന്‍ ഒരുക്കുന്ന പുതിയ ചിത്രമായ ‘പൂമര’ത്തില്‍ കാളിദാസനൊപ്പം മലയാകളികളുടെ പ്രിയ നടനും അതിഥി താരമായി എത്തുന്നു. കുഞ്ചാക്കോ ബോബനാണ് കാളിദാസന്റെ കന്നി ചിത്രത്തില്‍ ഗസ്റ്റ് റോളിലെത്തുന്നത്. ചാക്കോച്ചന് ചക്കോച്ചനായി തന്നെ സ്ക്രീനിലെത്തും. കാമ്പസ് പശ്ചാത്തലമായ ‘പൂമര’ത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.
Post Your Comments