സച്ചിന്റെയും, ധോനിയുടെയുമൊക്കെ ജീവിതം സിനിമയായതിനു പിന്നാലെ ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവിന്റെ ജീവിതവും സിനിമയാകുന്നു. 1983 ലെ ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത് എങ്ങനെന്നതിനെയാണ് ചിത്രം പ്രമേയമാക്കുക. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അര്ജുന് കപൂറാണ് കപിലിനെ അവതരിപ്പിക്കുന്നതെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.
Post Your Comments