Kollywood

സിനിമയിലേക്ക് താരപുത്രന് താരപുത്രിയുടെ ക്ഷണം സൗന്ദര്യ രജനി കാന്തിനോട് പ്രണവ് നോ പറയാനുണ്ടായ കാരണം

സൂപ്പര്‍ താരം രജനി കാന്തിന്റെ മകള്‍ക്ക് തന്‍റെ രണ്ടാമത്തെ ചിത്രത്തില്‍ ഒരു പുതിയ താരത്തെ അവതരിപ്പിക്കണം എന്ന് നിര്‍ബന്ധമുണ്ടായിരുന്നു. പ്രണവ് മോഹന്‍ലാലിനെ തന്‍റെ ചിത്രത്തിലേക്ക് ക്ഷനിക്കാനായിരുന്നു ഐശ്വര്യയുടെ പദ്ധതി. എന്നാല്‍ ഈ ക്ഷണം പ്രണവ് നിരസിക്കുകയാണുണ്ടായത്. എന്റെ ലക്ഷ്യം സംവിധാനമാണെന്നും അഭിനയിക്കുകയാണെങ്കില്‍ ആദ്യ ചിത്രം മലയാളമായിരിക്കുമെന്നും പ്രണവ് പറഞ്ഞു. പ്രണവ് സമ്മതം മൂളിയില്ല എന്ന കാര്യം ഐശ്വര്യ രജനിയോട്‌ പറഞ്ഞു. ചിത്രത്തിലെ കഥാപാത്രം ധനുഷിന് ചേരുന്നതാണെന്നും അതുകൊണ്ട് തന്നെ ധനുഷ് തന്നെ ചിത്രത്തില്‍ അഭിനയിച്ചാല്‍ മതിയെന്നും രജനി നിര്‍ദേശം നല്‍കി. നിലവ്ക്ക് എന്‍ മേല്‍ എന്നടി കോപം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സോനം കപൂര്‍ നായികായാകും എന്നാണ് പുതിയ വിവരം.

shortlink

Related Articles

Post Your Comments


Back to top button