വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കയ്യടിപ്പിച്ചിരുത്തുന്ന പൃഥ്വിരാജ് മറ്റൊരു പുത്തന്‍ സിനിമ അനുഭവത്തിലേക്ക് പ്രേക്ഷകരെ ക്ഷണിക്കുകയാണ്. നിര്‍മല്‍ സഹദേവ് എന്ന നവാഗത സംവിധായകന്റെ കീഴില്‍ ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രമാണ് ‘ഡെട്രോയിറ്റ് ക്രോസിംഗ്’. യുഎസിലെ മിഷിഗണിലുള്ള ഡെട്രോയിറ്റ് നഗരത്തിലാവും സിനിമയുടെ ചിത്രീകരണം. ഡെട്രോയിറ്റിലെയും ടൊറോന്റോയിലെയും തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ ഇടയിലേക്കാണ് ചിത്രത്തിന്റെ ക്യാമറ തിരിയുന്നത്.
ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് പങ്കുവയുന്നതിങ്ങനെ
ജീവിതത്തിന്റെ ഇരുണ്ട, ഹിംസാത്മകമായ വശത്തെക്കുറിച്ച് പറയുന്ന ഒരു ചിത്രം. ‘നാട്ടില്‍’ നിന്ന് അകന്ന് കഴിയുന്നവരുടെ ജീവിതം പറയുന്നത്.. പൂര്‍ണമായും വിദേശത്ത് ചിത്രീകരിക്കുന്നത്. ഇത്തരത്തിലൊന്ന് മലയാളത്തില്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടുണ്ടോ?
Post Your Comments