ലോകരാജ്യങ്ങളില്‍ സ്ത്രീകളില്‍ ഏറ്റവും പ്രകടമാകുന്ന ഒരു രോഗമാണ് സ്തനാര്‍ബുദം ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങളില്‍ സ്തനാര്‍ബുദ രോഗികളുടെ എണ്ണം വളരെകൂടുതലാണ്. വേണ്ടത്ര രീതിയില്‍ ചികിത്സ നേടാത്തതും രോഗത്തെ ഗൗരവമായി എടുക്കാത്തതുമൊക്കെ സ്തനാര്‍ബുദ രോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. DetectToDefeat ക്യാമ്പെയിനായി ഒരു വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന സണ്ണി സ്തനാര്‍ബുദത്തെക്കുറിച്ച് പങ്കുവയ്ക്കുന്നതിങ്ങനെ
സ്ത്രീകളോട് മാത്രമായി എനിക്കൊരു കാര്യം പറയാനുണ്ട്. പുരുഷന്മാര്‍ സ്തനങ്ങള്‍ക്ക് നല്‍കുന്ന ശ്രദ്ധ സ്ത്രീകള്‍ നമ്മുടെ അവരുടെ സ്തനങ്ങള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ സ്തനാര്‍ബുദ കേസുകള്‍ ഇവിടെ പകുതിയായി കുറയുമായിരുന്നു. രണ്ട് മിനിറ്റ് നേരെത്തെ സ്തന പരിശോധന ഒരു ജീവന്‍ തന്നെ രക്ഷിച്ചേക്കാം. അതിനാല്‍ സ്തനങ്ങളെ ശ്രദ്ധയോടെ നീരിക്ഷിക്കുകയും പരിശോധിക്കുകയും വേണം.
Post Your Comments