NEWS

നടൻ വിൻസെന്റിന്റെ ഭാര്യ വാഹനാപകടത്തിൽ മരിച്ചു

അന്തരിച്ച പ്രമുഖ നടന്‍ വിൻസെന്റിന്റെ ഭാര്യ മേരി (56) ചെന്നൈയിൽ വാഹനാപകടത്തിൽ മരിച്ചു. റോഡ്‌ മുറിച്ചു കടക്കുന്നതിനിടെ ഇരുചക്രവാഹനമിടിച്ചാണ് അപകടമുണ്ടായത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചെന്നൈയിൽ പബ്ലിക് സ്കൂൾ അധ്യാപികയായിരുന്നു ഇവര്‍.
മക്കള്‍ റോബി,റിച്ചാര്‍ഡ് റോബി തമിഴ് സിനിമാ സംവിധായകനാണ്. മരുമകള്‍ മേഘ.

shortlink

Post Your Comments


Back to top button