Bollywood

രൺബീർ-ഐശ്വര്യ ചുംബനരംഗത്തിന് കത്രികവച്ച് സെന്‍സര്‍ ബോര്‍ഡ്

‘ഏ ദില്‍ ഹെ മുഷ്‌കില്‍’ എന്ന ചിത്രത്തിലെ രൺബീർ-ഐശ്വര്യ ചുംബനരംഗത്തിനു കത്രികവച്ച് സെന്‍സര്‍ബോര്‍ഡ്. ഇവര്‍ തമ്മിലുള്ള ചില പ്രണയരംഗങ്ങളും ചിത്രത്തില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്തിട്ടുണ്ട്. ഈ രംഗങ്ങള്‍ ചിത്രത്തിലെ പ്രധാന ഭാഗമാണെന്നും ഇത് ഒഴിവാക്കരുതെന്നും സെന്‍സര്‍ബോര്‍ഡിനോട് ചിത്രത്തിന്റെ സംവിധായകനായ കരണ്‍ ജോഹര്‍ അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ചുംബനരംഗം ഉള്‍പ്പടെ ഒഴിവാക്കിയ സെന്‍സര്‍ബോര്‍ഡ് ചിത്രത്തിനു യു.എ സെര്‍ട്ടിഫിക്കറ്റ് നല്‍കി.

shortlink

Post Your Comments


Back to top button