
പുതിയ വെളിപ്പെടുത്തലുമായി അമേരിക്കന്‍ സൈറ്റ്
കഴിഞ്ഞ രണ്ടാഴ്ച മുന്‍പാണ് അമേരിക്കന്‍ മോഡലും ടെലിവിഷന്‍ അവതാരകയുമായ കിം കര്‍ദഷ്യാനെ തോക്കിന്മുനയില് നിര്‍ത്തി കോടിക്കണക്കിനു വിലമതിക്കുന്ന സ്വര്‍ണ്ണഭരണങ്ങള്‍ കവര്ന്നെടുത്തതയുള്ള വാര്‍ത്തകള്‍ വന്നത്, എന്നാല്‍ കിം കര്‍ദഷ്യാന്‍ തന്നെ തയ്യാറാക്കിയ ഒരു നാടകമായിരുന്നു ഇതെന്നാണ് അമേരിക്കന്‍ സൈറ്റ് വെളിപ്പെടുത്തുന്നത്. ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ വേണ്ടി താരം കെട്ടിച്ചമച്ച വ്യാജ വാര്‍ത്തയാണ് ഇതെന്നും അമേരിക്കയിലെ ഒരു പ്രമുഖ സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments