Bollywood

അഭിനേത്രി എന്നതിനപ്പുറം നല്ലൊരു അമ്മ എന്നറിയപ്പെടുന്നതാണ് അഭിമാനം: സുസ്മിത സെന്‍

അഭിനേത്രി, വിശ്വസുന്ദരി, വ്യവസായ പ്രമുഖ എന്നീ മറ്റ് ഇതര മേഖലകളില്‍ പ്രശസ്തയായ ബോളിവുഡ് താരമാണ് സുസ്മിത സെന്‍. പതിനേഴുവയസുകാരി റീനിയും ഏഴുവയസുകാരി അലിഷയുമൊത്ത് ദുർഗാപൂജയിൽ പങ്കെടുക്കാനെത്തിയ സുസ്മിത പറയുന്നു അഭിനേത്രി എന്നോതിനൊക്കെയപ്പുറം നല്ലൊരു അമ്മ എന്നറിയപ്പെടുന്നതാണ് ഏറെ അഭിമാനകരം. പൂജയോടനുബന്ധിച്ചു എത്തിയ സുസ്മിതയെയും കുട്ടികളെയും മാധ്യമങ്ങള്‍ വളഞ്ഞു. ഒരേപോലെയുള്ള വസ്ത്രം ധരിച്ചാണ് സുസ്മിതയും മക്കളും പൂജ ചടങ്ങുകള്‍ക്ക് എത്തിയത്. ഒരു സെലിബ്രിറ്റി എന്നതിന്‍റെ താരജാഡയില്ലാതെ സുസ്മിത തങ്ങളോട് പെരുമാറിയെന്നാണ് പൂജചടങ്ങിനെത്തിയവര്‍ പറയുന്നത്.

shortlink

Post Your Comments


Back to top button