
ചാനല്‍ അവതാരകന്റെ റോളില്‍ ശ്രദ്ധ നേടിയ ജിപി എന്ന ഗോവിന്ദ് പത്മസൂര്യ തമിഴ് ചിത്രത്തില്‍ വില്ലനായി അരങ്ങേറുന്നു. ‘കീ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന് ഖാലിസാണ്. നിക്കി ഗില്‍ റാണി നായികയാകുന്ന ചിത്രത്തില്‍ തമിഴ് സൂപ്പര്‍ താരം ജീവയാണ് നായകന്.
Post Your Comments