കലാഭവന്‍ മണിയുടെ തുടക്കകാലങ്ങളില്‍ അദേഹത്തിന് നിരവധി നല്ല വേഷങ്ങള്‍ നല്‍കിയ സംവിധായകനായിരുന്നു വിനയന്‍. ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന ചിത്രത്തില്‍ മണിയുടെ നായികായാകാന്‍ പലര്‍ക്കും മടിയുണ്ടായിരുന്നതായി സംവിധായകന്‍ വിനയന്‍ പറയുന്നു. മണി താഴ്ന്ന ജാതിക്കാരനാണെന്ന ചിന്തയാണ് പല നടിമാരെയും അങ്ങനെയൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നും വിനയന്‍ വ്യക്തമാക്കി . ഇതൊക്കെ വളരെ ലജ്ജാകരമായ കാര്യമാണെന്നും വിനയന്‍ രോഷത്തോടെ പറയുന്നു. മലയാള സിനിമയിലെ ദളിത് വിരുദ്ധതയാണിതെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments