![](/movie/wp-content/uploads/2016/10/kim-kardashia.jpg)
പ്രമുഖ സീരിയല്‍ നടിയും മോഡലുമായ ഗ്ലാമര്‍താരം കിം കര്‍ദാഷിയാനെ തോക്കിന്‍മുനയില്‍ നിര്‍ത്തി കോടികള്‍ കവര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. രാവിലെ മൂന്നരയോടെ താരത്തിന്‍റെ പാരീസിലെ വസതിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മുഖം മൂടി ധരിച്ചെത്തിയ രണ്ടു പേരാണ് കിം കര്‍ദാഷിയാനെ തോക്കിന്‍മുനയില്‍ നിര്‍ത്തി കോടികള്‍ വിലയുള്ള ആഭരണം കവര്‍ന്നെടുത്തത്. ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന റിയാലിറ്റി ഷോ താരമാണ് കിം കര്‍ദാഷിയാന്‍
Post Your Comments