General

ഭാഗ്യം തുണയായി, സീരിയല്‍ നടി ഗായത്രി അരുണ്‍ അപടകടത്തില്‍ നിന്നു രക്ഷപെട്ടു

‘പരസ്പരം’ സീരിയലിലൂടെ ശ്രദ്ധേയായ നടി ഗായത്രി അരുണ്‍ പാരഗ്ലൈഡിംഗിനിടെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വാര്‍ത്ത ഗായത്രി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പാരച്യൂട്ട് ലാന്ഡിംഗ് ചെയ്യുന്ന സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട സാഹചര്യത്തിന് വഴിയൊരുക്കിയത്. ഇതിന്‍റെ വീഡിയോ ദൃശ്യവും ഗായത്രി ഫേസ്ബുക്കില്‍ പങ്കിട്ടു.

shortlink

Post Your Comments


Back to top button