നടി സമാന്തയുടെ മതം മാറ്റമാണിപ്പോള്‍ തെലുങ്ക് സിനിമാ കോളങ്ങളില്‍ നിറയുന്നത്. നഗാര്‍ജ്ജുനയുടെ മകനും യുവനടനുമായ നാഗചൈതന്യയുമായുള്ള വിവാഹത്തിനു വേണ്ടിയാണ് താരത്തിന്‍റെ മതംമാറല്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ക്രിസ്തുമതത്തില്‍ നിന്ന് സമാന്ത ഹിന്ദു മതം സ്വീകരിച്ചെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തവര്‍ഷം ഹിന്ദു ആചാരപ്രകാരം ഹൈദരാബാദില്‍ വച്ചായിരിക്കും ഇരുവരുടെയും വിവാഹം.
Leave a Comment