General

സോഷ്യല്‍ മീഡിയയിലേക്ക് ഞാനില്ല കാരണം വ്യക്തമാക്കി നിത്യ മേനോന്‍

പല പ്രമുഖ നടന്മാരും,നടിമാരും സോഷ്യല്‍ മീഡിയയില്‍ സജീവമാകുമ്പോഴാണ്‌ യുവനടി നിത്യ മേനോന്‍ വിഭിന്നമായി ചിന്തിക്കുന്നത്. ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയവയില്‍ ഒന്നും നിത്യയുടെ സാന്നിധ്യമില്ല. സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തതിന് പിന്നില്‍ നിത്യ പറയുന്ന കാരണങ്ങള്‍ ഇതൊക്കെയാണ്. സോഷ്യല്‍ മീഡിയയുടെ ഉപയോഗം സമയനഷ്ടമാണ്. കമ്പ്യൂട്ടറിന് മുന്നില്‍ അധികനേരം ചെലവഴിക്കാന്‍ എനിക്ക് തോന്നാറില്ല. ആ സമയം മരത്തിന്‍റെ ചുവട്ടിലോ, മലയുടെ മുകളിലോ ഇരിക്കുന്നതാണ് ഇഷ്ടമെന്നും നിത്യ പറയുന്നു.

shortlink

Post Your Comments


Back to top button