
ഷാരൂഖിനൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകനെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യം പുറത്തായി. ആംസ്റ്റര്‍ഡാമിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചാണ് സംഭവം അരങ്ങേറിയത്. ഷാരൂഖിനെ അടുത്തുകണ്ട ആവേശത്തില്‍ ആരാധകന് സെല്‍ഫി എടുക്കാന്‍ മുതിരുകയായിരുന്നു. ഇതില്‍ പ്രകോപിതനായ ഷാരൂഖ് ആരാധകനെ ബലംപ്രയോഗിച്ച് തള്ളി മാറ്റുകയായിരുന്നു.
Post Your Comments