![](/movie/wp-content/uploads/2016/09/inno.jpg)
നടനും എം.പിയുമായ ഇന്നസെന്‍റ് ഏതു വേദികളില്‍ പ്രത്യക്ഷപ്പെട്ടാലും നര്‍മം കലര്‍ന്ന കാര്യങ്ങളും ഗൗരവപരയമായ കാര്യങ്ങളും ഒരുപോലെ പങ്കുവയ്ക്കാറുണ്ട്. ഓണം പ്രോഗ്രാമിനോടനുബന്ധിച്ചു ഫ്ലവേഴ്സ് ചാനല്‍ ഒരുക്കിയ കോമഡി അവാര്‍ഡ്‌സിന്‍റെ വേദിയില്‍ ഇന്നസെന്‍റ് പറഞ്ഞതും ഓര്‍ത്തുവയ്ക്കേണ്ടതായ വാക്കുകള്‍ തന്നെയാണ്. മറ്റുള്ളവരെ സഹായിക്കുമ്പോള്‍ കിട്ടുന്ന ആത്മസംതൃപ്തി അത് വളരെ വലുതാണ് അതാണ് എന്നിലെ രാഷ്ട്രീയം. അല്ലാതെ ജയ്‌വിളികളും പിക്കറ്റിംഗുമല്ല രാഷ്ട്രീയം ഇന്നസെന്‍റ് പറയുന്നു.
Post Your Comments