മമ്മൂട്ടിയുടെ ബെസ്റ്റ് ആക്ടര്‍, മുരളി ഗോപിയുടെ വണ്‍ ബൈ ടു തുടങ്ങിയ ചിത്രങ്ങളുടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ കന്നഡ നടി സോനു ഗൗഡ എന്ന ശ്രുതി രാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നു. ഭര്‍ത്താവ് മനോജ് ഗൗഡയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്.
പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനൊപ്പം സോനു ഗൗഡ എന്ന പേരിലാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. ഭര്‍ത്താവുമൊത്തുള്ള സ്വകാര്യ ചിത്രങ്ങള്‍ എങ്ങനെ പുറത്തായതെന്ന് വ്യക്തമല്ല. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതോ ഫോണില്‍ നിന്നോ മറ്റോ ആരെങ്കിലും പകര്‍ത്തിയതാകും ചിത്രങ്ങളെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നടി അറിയിച്ചു.
Post Your Comments