
സംവിധായികയും സൂപ്പര്‍ താരം രജനീകാന്തിന്‍റെ മകളുമായ സൗന്ദര്യ വിവാഹമോചനത്തിന് ഒരുങ്ങുന്നു. സൗന്ദര്യയും ഭര്‍ത്താവായ അശ്വിന്‍ കുമാറും കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റയില്‍ മന്നനെ നായകനാക്കി സൗന്ദര്യ സംവിധാനം ചെയ്ത ചിത്രമായിരുന്നു കൊച്ചടൈയാന്‍. സൗന്ദര്യ അശ്വിന്‍ ദമ്പതികള്‍ക്ക് ഒരു വയസ്സുള്ള മകനുണ്ട്. 2010-ലായിരുന്നു ഇരുവരുടെയും വിവാഹം.
Post Your Comments