General

സിനിമ സെറ്റില്‍ പെണ്‍കുട്ടികളെ കമന്റടിക്കാം എന്ന് കരുതണ്ട; നടി ശിവദ പറയുന്നു

സിനിമാ സെറ്റുകളില്‍ നടിമാര്‍ നേരിടുന്ന മോശം അനുഭവങ്ങള്‍ പലരും തുറന്നു പറയാറുള്ള കാര്യമാണ്. എന്നാല്‍ സ്ത്രീകള്‍ സിനിമ സെറ്റുകളില്‍ പുറത്തുള്ളതിനേക്കാള്‍ സുരക്ഷിതരാണ്‌ എന്നാണ് നടി ശിവദയ്ക്ക് പറയാനുള്ളത്. പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള കമന്റടിയോ, വായ്നോട്ടമോ ഒന്നും അവിടെ നടക്കില്ല. ഇപ്പോള്‍ വിവാഹത്തിന് ശേഷവും നടിമാര്‍ സിനിമയിലേക്ക് വരുന്നുണ്ട്. വിവാഹത്തിനു ശേഷം നടിമാര്‍ക്ക് വോളന്ററി റിട്ടയര്‍മെന്റ് എടുക്കാം. പക്ഷേ റിട്ടയര്‍മെന്റിനു ശേഷം ഫിലിം ഇന്ഡസ്ട്രിയെ ആരും കുറ്റം പറയരുതെന്നും ശിവദ പറയുന്നു

shortlink

Post Your Comments


Back to top button