
തന്‍റെ കുടുംബത്തിലെ ഒരാളെ തെരുവ് നായ ആക്രമിച്ചാല്‍ അതിനെ കൊന്നു കളയുമെന്നാണ് നടി ശ്വേത മേനോന്‍ പറയുന്നത്. ഒരു സെലിബ്രിറ്റി താരമെന്ന നിലയില്‍ തനിക്ക് ഏതു ഭാഗത്ത് നിന്നും സംസാരിക്കാം. സാമൂഹിക പ്രതിബദ്ധതയുടെ അടിസ്ഥാനത്തില്‍ നായകളെ കൊല്ലാതിരിക്കണം എന്ന് പറയാനുമുള്ള സ്വാതന്ത്ര്യം എനിക്ക് ഉണ്ട്. പക്ഷേ മനുഷ്യ ജീവനാണ് വിലയെന്നും മനുഷ്യനെ അക്രമിക്കുന്ന നായകള കൊല്ലണമെന്നും ശ്വേത പറയുന്നു.
കൊച്ചിയില്‍ സംഘടിപ്പിച്ച ‘ജീവിതമാണ് ലഹരി’ വിരുദ്ധ ക്യാമ്പെയ്‌ന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശ്വേത.
Post Your Comments