ആര്‍ക്കും എത്തിപിടിക്കാന്‍ കഴിയാത്ത മറ്റൊരു നേട്ടത്തിനരികിലാണ് സണ്ണി ലിയോണ്‍. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്ന ആദ്യ ബോളിവുഡ് താരമാകുകയാണ് സണ്ണി ലിയോണ്‍. പ്രശസ്ത ഡിസൈനര്‍ അര്‍ച്ചന കൊച്ചാര്‍ രൂപകല്പന ചെയ്ത വസ്ത്രം ധരിച്ചാണ് ഫാഷന്‍ വീക്കില്‍ താരം പങ്കെടുക്കുന്നത്. ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്നതിന്റെ ത്രില്ലിലാണ് താനെന്നും ഇത് തന്റെ സ്വപ്നമായിരുന്നെന്നും സണ്ണി ട്വീറ്റ് ചെയ്തു.
Post Your Comments