സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനെ തന്‍റെ ഫെയിസ്ബുക്ക് കുറിപ്പിലൂടെ പരിഹസിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. എന്തൊരു പ്രാകൃത സമരമാണ് ഇതെന്നായിരുന്നു ജോയ് മാത്യുവിന്‍റെ പരിഹാസം.
ജോയ് മാത്യുവിന്‍റെ ഫെയിസ്ബുക്ക് കുറിപ്പ്
അറിയാഞ്ഞിട്ട് ചോദിക്കുകയാ എന്തിനാണ് പൊതു പണിമുടക്ക് ?
ഇതുകൊണ്ടു വല്ലതും നടക്കുമോ എന്തൊരു പ്രാകൃത സമരമാർഗ്ഗമാണിത് ?
സമരത്തിലെങ്കിലും ഒരു പുതുമ ആർക്കാണ് കൊണ്ടുവരാൻ കഴിയുക ?
ഈ പൊതു പണിമുടക്കിലൂടെ കാര്യങ്ങൾ നേടിയെടുക്കുന്ന തൊഴിലാളി സംഘടന ഏതാണെന്നു അറിയാൻ എനിക്കങ്ങേയറ്റം ആഗ്രഹമുണ്ട്.നിങ്ങൾക്കോ ?
Leave a Comment