‘തട്ടത്തിന് മറയത്ത്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ നടിയാണ് ഇഷ തല്‍വാര്‍. ചുംബന രംഗങ്ങളില്‍ ഒന്നും തന്നെ ഇതുവരെ ഇഷ പ്രത്യക്ഷപ്പെട്ടിട്ടില്ലായെങ്കിലും ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നതിന് യാതൊരു മടിയും ഇല്ലെന്നാണ് ഇഷ പറയുന്നത്. കഥ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല. അഭിനയം എന്റെ തൊഴിലാണെന്നും അതുകൊണ്ട് തന്നെ എല്ലാ രംഗങ്ങളിലും അഭിനയിക്കേണ്ടത് തന്റെ കടമയാണെന്നും ഇഷ തല്‍വാര്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെ ആരോടും പ്രണയം തോന്നിയിട്ടില്ല എന്നും അതുകൊണ്ട് തന്നെ ഗോസിപ്പ് കോളങ്ങളില്‍ ഒന്നും തന്നെ തന്റെ പേര് വന്നിട്ടില്ലായെന്നും ഇഷ പറയുന്നു.
Post Your Comments