സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചകളിലും കമന്റുകളിലുമൊക്കെ കാര്യമായി ശ്രദ്ധിക്കാറുള്ള നടനാണ് പൃഥ്വിരാജ്. തന്റെ ആരാധകരുമായി പൃഥ്വിരാജ് ഇതിനു മുന്‍പും സംവാദങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അതൊക്കെ വാര്‍ത്ത കോളങ്ങളില്‍ ഇടംപിടിച്ചിട്ടുമുണ്ട്. ഇപ്പോള്‍ ഒരു ആരാധകന്റെ ട്വീറ്റ് പൃഥ്വിരാജിന്റെ ശ്രദ്ധയില്‍പ്പെട്ടതും ഉടന്‍ തന്നെ അതിനു അദ്ദേഹം മറുപടി നല്കി. ‘ഞാനും രാജുവേട്ടന്റെ ആരാധകനാ ചോദിച്ചാല്‍ ചങ്ക് പറിച്ചു തരുന്ന ആരാധകന്’ എന്നായിരുന്നു ആരാധകന് ട്വീറ്റ് ചെയ്തത്. പിന്നാലയെത്തി പൃഥ്വിരാജിന്റെ മറുപടി
“ചങ്ക് വേണ്ട സ്നേഹം മാത്രം മതി”
Post Your Comments