
ആറാം തമ്പുരാനും നരസിംഹവുമൊക്കെ വ്യത്യസ്ഥ സംവിധാന ശൈലിയോടെ നമുക്ക് സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. ഷാജി കൈലാസിന്‍റെ മകന്‍ ജഗന്‍ ഷാജി കൈലാസും അച്ഛന്റെ വഴിയേ സഞ്ചരിക്കാനുള്ള ഒരുക്കത്തിലാണ്. അച്ഛന്‍ പിന്തുടര്‍ന്ന അതേ വഴിയിലാണ് മകനും. ആക്ഷന് പ്രാധാന്യം നല്‍കുന്ന ‘കരി’ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് ജൂനിയര്‍ കൈലാസിന്‍റെ സംവിധാന അരങ്ങേറ്റം . കൃഷ്ണകുമാറിന്‍റെ മകള്‍ അഹാന കൃഷ്ണയാണ് ഇതില്‍ നായികയായി അഭിനയിക്കുന്നത്.
Post Your Comments