
നീരവ് ബവ്‌ലേച മലയാള സിനിമയിലേക്ക്. ജോൺ എസ്തേപ്പാൻ സംവിധാനം ചെയ്ത് ടിനി ടോം നായകനായി എത്തുന്ന ‘ദാഫേദാര്‍’ എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്താണ് നീരവ് ബവ്‌ലേച്ച അഭിനയിക്കുന്നത്. ഇളയരാജയടെ ഈണത്തില്‍ വിജയ് യേശുദാസ് ആലപിച്ച ഗാനരംഗത്താണ് നീരവ് എത്തുന്നത്.
അഭിനയിക്കാൻ ഇതിനുമുൻപും അവസരങ്ങൾ വന്നെങ്കിലും കംഫര്‍ട്ടബിളായി തോന്നിയില്ലെന്നും നല്ല അവസരങ്ങള്‍ വന്നാല്‍ മലയാളത്തില്‍ അഭിനയിക്കും എന്ന് നീരവ് പറഞ്ഞു.
Post Your Comments