General

ആദ്യം ജീവന്‍ പിന്നെ മതി സൈക്ലിംഗ് സിനിമാ താരം പറയുന്നു

ജീവിതത്തിലുണ്ടാകുന്ന ചെറു കാര്യങ്ങള്‍ പോലും പ്രേക്ഷകരോട് മടിയില്ലാതെ പങ്കുവയ്ക്കുന്ന നടനാണ്‌ ടിനിടോം . ഒരു നായ തന്നെയാണ് ടിനിയുടെ സംസരത്തിലെയും വിഷയം. സൈക്ലിംഗ് വളരെ ഇഷ്ടമുള്ള കാര്യമാണെന്നും സ്ഥിരമായി താന്‍ സൈക്ലിംഗിന് പോകാറുണ്ടായിരുന്നു എന്നുമാണ് നടന്‍ ടിനി ടോം പറയുന്നത്.പക്ഷേ കുറെ ദിവസം കഴിഞ്ഞപ്പോള്‍ അത് നിര്‍ത്തേണ്ടി വന്നുവെന്നും ടിനി വ്യക്തമാക്കുന്നു സംഭവം മറ്റൊന്നുമല്ല ഒരു പട്ടി തന്നെ അതിനുള്ള കാരണം. ഒരു ദിവസം പട്ടി പിന്നാലെ ഓടിച്ചു അന്ന് നിര്‍ത്തിയതാണ് സൈക്ലിംഗ്. റേഡിയോ മാംഗോയിലാണ് ടിനി തന്‍റെ സൈക്ലിംഗ് തടസ്സപ്പെടുത്തിയ പട്ടിയുടെ കഥ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button