
കഴിഞ്ഞയാഴ്ച പ്രദര്‍ശനത്തിനെത്തിയ മരുഭൂമിയിലെ ആന നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ചിരിയുടെ പൊടിപൂരവുമായെത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വി.കെ പ്രകാശാണ്.
ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ട് ഗാനങ്ങളും വന്‍ ഹിറ്റായിരുന്നു. ‘ആടുപുലിയാട്ടം’ എന്ന ചിത്രത്തിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയ സംഗീത സംവിധായകന്‍ രതീഷ്‌വേഗ ‘മരുഭൂമിയിലെ ആന’യിലൂടെ സംഗീതതേന്മഴ പെയ്യിക്കുകയാണ്. ബി.കെ ഹരിനാരായണന്റെതാണ് വരികള്‍.
Post Your Comments