ഗര്‍ഭിണിയായതിനെ തുടര്‍ന്ന് കരീന കപൂര്‍ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് കരുതിയെങ്കില്‍ പ്രേക്ഷര്‍ക്കു തെറ്റി. നിറവയറുമായി അഭിനയിക്കാന്‍ കരീന റെഡിയാണ്. അഭിനയിക്കുന്നതിന് ഗര്‍ഭാവസ്ഥ ഒരു തടസ്സമാകുന്നില്ല എന്നതാണ് കരീനയുടെ വാദം. തനിക്കു ഇപ്പോഴും പേടിയില്ലാതെ അഭിനയിക്കാന്‍ കഴിയുമെന്നും സിനിമയില്‍ ഒരു റോള്‍ തനിക്ക് തരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് നല്‍കണമെന്നും,ഗര്‍ഭിണിയായതിന്റെ പേരില്‍ എന്നെ പരിഗണിക്കാതിരിക്കെരുതെന്നും കരീന പറയുന്നു. സിനിമയില്‍ ഗര്‍ഭിണിയുടെ വേഷം ചെയ്യാനാണേലും ഞാന്‍ റെഡിയാണ് കരീന പറയുന്നു.
Post Your Comments