പതിനാല് സെക്കന്റ് സ്ത്രീകളെ തുറിച്ചു നോക്കിയാല്‍ കേസെടുക്കുമെന്ന പ്രസ്താവനയെ അടിസ്ഥാനമാക്കിയെടുത്ത ഹ്രസ്വ ചിത്രം പ്രേക്ഷക പ്രീതി നേടി മുന്നേറുന്നു. ഹരി.പി നായരാണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വലിയ വിവാദങ്ങള്‍ക്കൊന്നും ഇട നല്‍കാതെയാണ് ഹരി പി നായര്‍ ഈ ഹ്രസ്വ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. രമ്യ കൃഷ്ണയാണ് നായികയായെത്തുന്നത്. എഡിറ്റിംങ്ങ് നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് റാഫിയാണ്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീജിത്ത് വരാപ്പുഴയാണ്.
Leave a Comment