Bollywood

‘സോറി പ്രീതി സിന്റ’… പ്രീതിയോട് ഷാരൂഖിന്‍റെ ക്ഷമ പറച്ചില്‍

മണിരത്നത്തിന്‍റെ സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ ‘ദില്‍സേ’ പുറത്തിറങ്ങിയിട്ടു പതിനെട്ടു വര്‍ഷം കഴിഞ്ഞു. ‘ദില്‍സേ’ പുറത്തിറങ്ങിട്ട് പതിനെട്ടു വര്‍ഷത്തിന്‍റെ ഭാഗമായി സൂപ്പര്‍ താരം ഷാരൂഖ്‌ എല്ലാവര്‍ക്കും നന്ദി അറിയിച്ചു കൊണ്ട് ഒരു വീഡിയോ പോസ്റ്റ്‌ ചെയ്തിരുന്നു. മണിരത്നം, എ.ആര്‍.റഹ്മാന്‍, മനീഷ തുടങ്ങിയവര്‍ക്കൊക്കെ ഷാരൂഖ്‌ നന്ദി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രീതി സിന്റയുടെ പേര് മാത്രം ഷാരൂഖ്‌ വിട്ടുപോയി. പ്രീതിയുടെ പേര് വിട്ടുപോയി എന്ന് പിന്നീട് മനസ്സിലാക്കിയ ഷാരൂഖ്‌ സോറി പ്രീതി സിന്റ’ എന്ന് പറഞ്ഞു വീണ്ടുമൊരു വീഡിയോ കൂടി പോസ്റ്റ്‌ ചെയ്തു.

shortlink

Post Your Comments


Back to top button