GeneralNEWS

ഡാർക് നൈറ്റ് – ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു

വ്യത്യസ്ത ആശയവുമായി സീറോ ബജറ്റില്‍ ഒരുക്കിയ ഒരു ഷോര്‍ട്ട് ഫിലിമാണ് ‘ഡാര്‍ക്ക് നൈറ്റ്’. ഒരു രാത്രി, ഒരു വീട്ടിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവമാണ് ഡാർക് നൈറ്റ് ഷോർട്ട് ഫിലിമിന്റെ ഇതിവ്യത്തം. ചില നിമിഷങ്ങളിൽ നമ്മുടെ പുറകിലാരോ കാണും, നാം അറിയാത്ത ഒരു ശക്തി. അതാണ് ഈ ചിത്രം പറയുന്നത്.

അമിത് എം സംവിധാനം ചെയ്തിരിക്കുന്ന ചിത്രന്റെ ഛായാഗ്രഹണം വിജയ്‌ ശങ്കര്‍ നിര്‍വഹിച്ചിരിക്കുന്നു. അഭിജിത്ത് എം.നായര്‍, ജിബിന്‍ സിധു എന്നിവരാണ്‌ അഭിനേതാക്കള്‍. കഴിഞ്ഞദിവസം യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രം ഇതിനോടകം 4200 ലധികം പേര്‍ കണ്ടു കഴിഞ്ഞു.

shortlink

Post Your Comments


Back to top button