![](/movie/wp-content/uploads/2016/08/sukan.jpg)
തെന്നിന്ത്യന്‍ നടി സുകന്യയെക്കുറിച്ച് വളരെ മോശം വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. പെണ്‍വാണിഭ വാര്‍ത്തയുമായി ബന്ധപ്പെട്ടു സുകന്യയുടെ പേര് വന്നത് പല ഓണ്‍ലൈന്‍ മീഡിയകളിലും വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ കാര്യം കൃത്യമായി അറിയാതെയാണ് പലരും ഇത്തരം വാര്‍ത്തകള്‍ക്കു പിറകെ പോകുന്നത്. രണ്ടു വര്‍ഷം മുന്‍പ് പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് ബംഗാളി നടിയായ സുകന്യ ചാറ്റര്‍ജിയെ പോലീസ് പിടികൂടിയിരുന്നു. അത് തെന്നിന്ത്യന്‍ നായികയായ സുകന്യയാണെന്ന പലരുടെയും തെറ്റിദ്ധാരണയാണ് ഇത്തരമൊരു വ്യാജ വാര്‍ത്തയ്ക്ക് വഴിവെച്ചത്.
Post Your Comments