
തെന്നിന്ത്യന്‍ താരം തമന്ന മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു. ദിലീപ് നായകനായി അഭിനയിക്കുന്ന ‘കമ്മാര സംഭവ’ത്തിലൂടെയാണ് തമന്നയുടെ മലയാളത്തിലേക്കുള്ള രംഗ പ്രവേശം. വൈകാതെ തന്നെ താരം കരാറില്‍ ഒപ്പുവയ്ക്കുമെന്നാണ് സൂചന. ദിലീപ് ചിത്രമായ ‘കമ്മാര സംഭവ’ത്തിന്‍റെ തിരക്കഥ മുരളി ഗോപിയാണ്. വളരെ വ്യത്യസ്ഥമാര്‍ന്ന ഒരു കഥാപാത്രത്തെയാകും ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുക.
Post Your Comments