General

‘ആംഗ്രി ബേർഡ്സിൽ രമണനും മുതലാളിയും’

സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോയിപ്പോള്‍ പൊട്ടിച്ചിരി പടര്‍ത്തുകയാണ്. ‘പഞ്ചാബി ഹൗസ്’ എന്ന സിനിമയില്‍ നമ്മളെ പൊട്ടിചിരിപ്പിച്ച രമണനും മുതലാളിയുമൊക്കെ ഹോളിവുഡ് ചിത്രമായ ആംഗ്രി ബേർഡ്സില്‍ കടന്നു വന്നാല്‍ എങ്ങനെ ഇരിക്കും? അത്തരമൊരു രസകരമായ വീഡിയോയിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷക സ്വീകര്യതയോടെ മുന്നേറുകയാണ്. മനോഹരമായ എഡിറ്റിംഗാണ് ഈ രസകരമായ വീഡിയോയെ വേറിട്ട്‌ നിര്‍ത്തുന്നത്.

shortlink

Post Your Comments


Back to top button