Bollywood

‘ദയവ് ചെയ്തു കോഹ്‌ലിയെക്കുറിച്ച് എന്നോടൊന്നും പറയരുത് അനുഷ്ക’

ഞാനും കോഹ്‌ലിയും തമ്മില്‍ പിരിയാനുണ്ടായ കാരണത്തെക്കുറിച്ച് ആരും ചോദിക്കേണ്ടെന്നു ബോളിവുഡ് താരം അനുഷ്ക ഷെട്ടി. കോഹ്‌ലിയെക്കുറിച്ച് ആരും തന്നോട് പറയണ്ട. എന്‍റെ വിവാഹത്തെക്കുറിച്ച് ആരും ചോദിക്കുകയും വേണ്ട അനുഷ്ക പറയുന്നു. സമയമാകുമ്പോള്‍ അത് നടക്കുമെന്നും അനുഷ്ക പറയുന്നു. തന്നെ ഈ നിലയിലാക്കിയത് നാട്ടിലെ മാധ്യമങ്ങളാണ് എന്നാണ് അനുഷ്കയുടെ വാദം. ഗോസിപ്പുകളുടെ ബഹളമാണ്. എവിടെ തിരിഞ്ഞാലും ഗോസിപ്പുകളാണ്. ഇത്ര ഗോസിപ്പ് പറയാന്‍ വേണ്ടി എന്താണുള്ളത്. ഹോളിവുഡില്‍ എത്ര മനോഹരമായിട്ടാണ് രണ്ടു പേര്‍ ഡേറ്റ് ചെയ്യുന്നത്. അനുഷ്ക തുറന്നു ചോദിക്കുന്നു. ഇന്ത്യയില്‍ മാത്രമാണ് ഇത്ര പ്രശ്നമുള്ളത്. താനും കോഹ്‌ലിയും തമ്മില്‍ പിരിഞ്ഞത് എന്തിനാണെന്ന് മാധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു. അതില്‍ നിന്ന് മോശം കാര്യങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ ചികഞ്ഞെടുത്തതെന്നും അനുഷ്ക ഷെട്ടി കുറ്റപ്പെടുത്തി.

shortlink

Post Your Comments


Back to top button