General

‘പൃഥ്വിരാജേ നീ വിളിക്കണ്ട അവന്‍റെ അടുത്ത സിനിമയിലെ നായകന്‍ ഞാനാണ്’ പൃഥ്വിരാജിന് ജയസൂര്യയുടെ രസികന്‍ കമന്റ്

‘പ്രേതം’ എന്ന ചിത്രത്തിന്‍റെ സ്പോട്ട്‌ എഡിറ്ററായ മനു ആന്റണി സംവിധാനം ചെയ്ത പുതിയ ഷോര്‍ട്ട് ഫിലിമാണ് ‘വിക്കി’. ‘വിക്കി’ എന്ന ഷോര്‍ട്ട് ഫിലിം ഫെയിസ്ബുക്കില്‍ പങ്കുവെച്ചു കൊണ്ട് നടന്‍ ജയസൂര്യ പൃഥ്വിരാജിന് ഒരു മുന്നറിയിപ്പ് നല്‍കുകയാണ്.
മനു ആന്റണിയുടെ അടുത്ത ചിത്രത്തില്‍ ഞാനാണ് നായകന്‍. അവന്റെ നമ്പറും ആവശ്യപ്പെട്ട് നീ വിളിക്കണ്ടെന്നാണ് ജയസൂര്യ പൃഥ്വിരാജിന് നല്‍കുന്ന മുന്നറിയിപ്പ്. മനു ആന്റണി സംവിധാനം ചെയ്ത ഗംഭീര ഷോര്‍ട്ട് ഫിലിമാണ്‌ വിക്കി എന്നും ഇത് കാണാതെ പോകരുതെന്നും ആരാധകരോട് ജയസൂര്യ പറയുന്നു.

shortlink

Post Your Comments


Back to top button