General

കുട്ടിക്കാലത്തെ കാവ്യയുടെ ആഗ്രഹം ‘ലാലേട്ടനെ കല്യാണം കഴിക്കണം’

തന്‍റെ കുട്ടിക്കാലത്തെ മോഹന്‍ലാലിനോടുള്ള ആരാധനയെ കുറിച്ച് പങ്കിടുകയാണ് നടി കാവ്യ മാധവന്‍. കുഞ്ഞു നാളില്‍ വീട്ടില്‍ എത്ര വഴക്ക് ഇട്ടിരുന്നാലും ലാലേട്ടന്‍റെ സിനിമ കാണാന്‍ പോകാം എന്നു വീട്ടുകാര്‍ പറഞ്ഞാല്‍ ചാടി എഴുന്നേറ്റു പോകുമായിരുന്നു. കുട്ടിക്കാലത്ത് ലാലേട്ടനെ കല്യാണം കഴിക്കണം എന്നും ആഗ്രഹം തോന്നിയിട്ടുണ്ട്‌. ലാലേട്ടനൊപ്പം വളരെ കുറച്ചു സിനിമകളെ ചെയ്തിട്ടുള്ളൂ. ആദരവോടെ അല്‍പം അകലെ നിന്നാണ് ലാലേട്ടനെ നോക്കി കാണുന്നതെന്നും മലയാളത്തിന്‍റെ സ്വന്തം കാവ്യാമാധവന്‍ പറയുന്നു.

shortlink

Post Your Comments


Back to top button