സംവിധായകന്‍ എല്‍ എല്‍ വിജയ്‌യുമായി വിവാഹമോചനം നേടിയതിനു പിന്നാലെ ചലച്ചിത്ര ലോകത്തും അമലയക്ക് ശനിദശ തുടരുകയാണ്. തമിഴിലെ പ്രമുഖ നിര്‍മ്മാതാവും തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയുമായ എ എല്‍ വിജയ്‌യുടെ പിതാവ് അളഗപ്പന് തമിഴ് ചലച്ചിത്ര ലോകവുമായി അടുത്ത ബന്ധമുണ്ട്. ആയതിനാല്‍ അളഗപ്പന്‍റെ ഇടപെടല്‍ മൂലം ഒരു നിര്‍മ്മാതാക്കളും സംവിധായകരും അമലയെ മൈന്‍ഡ് ചെയ്യുന്നില്ല എന്നതാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വടാചെന്നൈ എന്ന ചിത്രത്തിലാണ് അമലാ പോള്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
Post Your Comments