General

സിക്സര്‍ പറത്തിയ കബാലി, കബാലി കണ്ട മാത്യു ഹെയ്ഡന്‍റെ പ്രതികരണം

ഓസ്‌ട്രേലിയലുടെ മുന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍ തമിഴ്നാട് പ്രീമിയർ ലീഗിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഇന്ത്യയിലുണ്ട്. ഹെയ്ഡനാണ് ലീഗിന്‍റെ ബ്രാന്‍ഡ്‌ അംബാസിഡർ. തമിഴ്നാട്ടിലെ സ്ഥലങ്ങള്‍ കണ്ടു ആസ്വദിക്കുന്നതിന് പുറമേ സ്റ്റയില്‍ മന്നന്‍റെ കബാലി കാണാനും ഹെയ്ഡന്‍ സമയം കണ്ടെത്തി. ചെന്നൈയിലെ ആൽബർട്ട് തീയറ്ററിൽ എത്തിയാണ് ഹെയ്ഡൻ കബാലി കണ്ടത്. കബാലിയും, രജനീകാന്തിന്‍റെ അഭിനയവുമൊക്കെ തനിക്കു ഒരുപാട് ഇഷ്ടപ്പെട്ടെന്നും ഹെയ്ഡന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button