NEWS

അമേരിക്കയിലെ വിമാനത്താവളത്തിൽ ഷാരൂഖിനെ തടഞ്ഞുവച്ചു

ബോളിവുഡ് നടന്‍ ഷാരൂഖ്‌ ഖാനെ അമേരിക്കയിലെ ലൊസാഞ്ചൽസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. വിമാനത്താവളത്തിൽ തന്നെ തടഞ്ഞുവച്ചതിലെ നിരാശ ഷാരൂഖ്‌ ട്വിറ്ററിലൂടെ പങ്കുവെച്ചു. 2012 ൽ ന്യൂയോർക്ക് വിമാനത്താവളത്തിലും ഷാറൂഖ് ഖാനെ തടഞ്ഞുവച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ സുരക്ഷാസംവിധാനങ്ങളെ താൻ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്നാല്‍ യുഎസിലെ വിമാനത്താവളത്തിൽ തനിക്കുണ്ടായ അനുഭവത്തിൽ താൻ നിരാശനാണെന്നും ഷാരൂഖ് ട്വിറ്ററിൽ പറയുന്നു.

shortlink

Post Your Comments


Back to top button