General

അഞ്ജലി മേനോന്‍റെ ചോദ്യത്തിന് ഉത്തരം പറയാമോ

സംവിധായികയും, തിരക്കഥാകൃത്തുമായ അഞ്ജലി മേനോന്‍ കഴിഞ്ഞ ദിവസം ഫെയിസ്ബുക്കില്‍ ഒരു ചിത്രം പോസ്റ്റ്‌ ചെയ്തിരുന്നു. ചിത്രം എന്താണെന്ന് പറയാമോ എന്നായിരുന്നു ഫെയിസ്ബുക്ക്‌ സുഹൃത്തുക്കളോട് അഞ്ജലിയുടെ ചോദ്യം. പിന്നാലെ കമന്റുകളുടെ നീണ്ട നിരയായിരുന്നു. പലരും പല ഉത്തരം നല്‍കി അമ്മയെ കാത്തിരിക്കുന്ന കിളിക്കുഞ്ഞ്, പ്രായം ചെന്ന സ്ത്രീ അങ്ങനെയൊക്കെ പലരും ചിത്രത്തെ വ്യാഖാനിച്ചു. കലാപരമായ എന്തോ സൃഷ്ടിയാണ് അതെന്ന് തോന്നാമെങ്കിലും സംഗതി മറ്റൊന്നായിരുന്നു. മുംബൈയിൽ വച്ച് അഞ്ജലി കയറിയ ഒരു ലിഫ്റ്റിന്റെ പൊട്ടിപ്പൊളിഞ്ഞു കിടന്ന തറയുടെ ദൃശ്യമായിരുന്നു അത്.

Untitled-25

 

 

shortlink

Post Your Comments


Back to top button