Kollywood

‘ശ്രുതി ഹാസന്‍ വിവാഹിതയാകുന്നു’

കമലഹാസന്‍റെ മകളും തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയുമായ ശ്രുതി ഹാസന്‍ വിവാഹിതയാകുന്നു. 29-കാരിയായ ശ്രുതിയുടെ വിവാഹം അടുത്ത വര്‍ഷത്തോടെ ഉണ്ടാകും. ബിസിനസ്സ്‌ രംഗത്ത് നിന്നുള്ള ആളാണ്‌ ശ്രുതി ഹാസന്‍റെ കഴുത്തില്‍ താലി ചാര്‍ത്തുന്നത്. വിവാഹ വാര്‍ത്ത‍ സത്യമാണെന്ന് ട്വിറ്ററിലൂടെ ശ്രുതി ഹാസന്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button