Bollywood

പ്രതിസന്ധികള്‍ മറികടന്ന് ’31 ഒക്ടോബര്‍’ പ്രദര്‍ശനത്തിന്

ശിവാജി ലോതാന്‍ പട്ടീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ’31 ഒക്ടോബര്‍’. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വധത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ’31 ഒക്ടോബര്‍’. സെന്‍സറിംഗ് അനുമതി ലഭിക്കാന്‍ നന്നേ പാടുപെട്ട ചിത്രത്തില്‍ നിന്ന് ഒട്ടേറെ രംഗങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. സോഹ അലിഖാനും വീര്‍ദാസുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹാരി സച്ച്ദേവയാണ് ചിത്രത്തിന്‍റെ തിരക്കഥയും നിര്‍മ്മാണവും നിര്‍വഹിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button