Kollywood

‘വിവാഹ മോചന വാര്‍ത്ത’ അമലയുടെ നീക്കം തുടങ്ങി

സംവിധായകന്‍ എ എല്‍ വിജയ് യുമായി വേര്‍പിരിയുന്നതിനെ കുറിച്ച് പരസ്യ പ്രസ്താവന നടത്താതിരുന്ന അമലാ പോള്‍ വിവാഹമോചനം തേടി കോടതിയിലെത്തി. ചെന്നൈയിലെ കുടുംബ കോടതിയിലാണ് അമല വിവാഹമോചനത്തിനുള്ള ഹര്‍ജി നല്‍കിയത്. അമലയുടെ അഭിഭാഷകന്‍ സായിബ് ജോസ് കിടങ്ങൂര്‍ മുഖേന കുടുംബ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ മോചനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വിജയ്‌ പ്രതികരിച്ചിരുന്നു. അമല ഇപ്പോഴും ഈ വിഷയത്തോട് പരസ്യമായി പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button