
തെലുങ്ക് ചിത്രമായ ജനതാ ഗാരേജിന്‍റെ മലയാളം പതിപ്പില്‍ മോഹന്‍ലാലിനു പ്രാധാന്യം നല്‍കി കൊണ്ടുള്ള ക്ലൈമാക്സാണ് ചിത്രീകരിച്ചിരിക്കുന്നത്. തെലുങ്ക് പതിപ്പില്‍ ജൂനിയര്‍ എന്‍ടി ആറിന് പ്രാധാന്യം നല്‍കുന്ന മറ്റൊരു ക്ലൈമാക്സാകും ചിത്രത്തിലുള്ളത്. അങ്ങനെ ഇരട്ട ക്ലൈമാക്സുമായിട്ടാണ് ചിത്രത്തിന്‍റെ വരവ്. ഇരുവരുടെയും ആരാധകരെ തൃപ്തിപ്പെടുത്തുവാനാണ് ചിത്രം ഈ രീതിയില്‍ മാറ്റിയെടുക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. കൊരട്ടാല ശിവയാണ് ജനതാ ഗാരേജിന്‍റെ സംവിധായകന്‍.
Post Your Comments